,
Thursday, April 26, 2012
കുടുംബ ബന്ധങ്ങളുടെ സ്നേഹത്തിന്റെ,പചോലകള്‍ മേഞ്ഞ നമ്മുടെ സ്വന്തം തറവാട് പരിലാലതിന്റെയും ,സംരക്ഷനതിന്റെയും മാണിക്ക്യ ഭിബ്മ്ബങ്ങളുടെയും ശകരതിന്റെയും ശരിപ്പെടുതളിന്റെയും മൂത്തോരന്‍ ശബ്ദങ്ങളുടെയും സ്മരണ മറയാത്ത നീണ്ട കൊലായകള്‍ കൊയ്ത്തു പാടങ്ങളിലും അടയ്ക്കാ ഷാപ്പുകളിലും ഉത്ത്തിര്‍ത്ത് വീനന അദ്ധ്വാന ഭാരങ്ങളുടെ വിയര്‍പ്പു കന്നങ്ങള്‍ വടിച്ചു മാറ്റി വിശ്രമത്തിന്റെ നിശ്വാസങ്ങള്‍ അലയടിച്ചു നില്‍ക്കുന്ന ഇടനാഴികള്‍ ഞങ്ങളുടെ ബോധ മണ്ടലങ്ങള്‍ ഉറയ്ക്കും മുമ്പേ, തിരിച്ചറിവ് മുളയ്ക്കും മുമ്പേ ഒരുമയുടെ അദൃശ്യ പാഠങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറി കടന്നു പോയവരെ, നിങ്ങളുടെ പേരക്കുട്ടികള്‍ ഇന്റെര്‍നെറ്റിന്റെ ഇഷ്ട്ടികപ്പുരക്ക് മീതെ bhandhangalude കളുടെ കഴുക്കോലുകള്‍ പാകി സ്നേഹത്തിന്റെ പച്ചോല വീണ്ടും ഇവിടെ മേയുകയാണ് അനുഗ്രഹിക്കുക , കാലവും ഞങ്ങള്‍ക്കിടയിലെ ദൂരവും ആ സ്നേഹ നാളത്തെ ഊതിക്കെടുത്താതിരിക്കാന്‍
Subscribe to:
Posts (Atom)